അടുത്ത് 24 മണിക്കൂറില്‍ കേരള തീരത്തും ലക്ഷ ദ്വീപിലും കനത്ത കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്.സംസഥാനത്ത് ദുരിതം വിതച്ച് തകര്‍ത്ത് പെയ്ത മഴയില്‍ 3000 കിലോമീറ്ററിലധികം റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായതായി റിപ്പോര്‍ട്ട്.
heavy alert in kerala, heavy rain in kerala
#Rain